പുല്ലൻ കുളങ്ങര പാടശേഖരത്തിൽ നെൽച്ചെടികളിലെ ഇലകരിച്ചിൽ കേരള കാർഷിക സർവ്വകലാശാല വിദഗ്ദ്ധ സംഘം പരിശോധിക്കുകയും ബാക്റ്റീരിയൽ രോഗബാധയാണെന്നു കണ്ടെത്തുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ . ദീപ ജെയിംസ് പങ്കെടുത്തു.
KAU Main Websites
Address
Krishi Vigyan Kendra
Kerala Agricultural University
KAU P.O
Thrissur Kerala 680656
:9400483754