ICAR- KVK Thrissur - Animal Husbandry - Training Programmes- reg
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2021 ഡിസംബര്‍ 15, 16, 17 തീയ്യതികളില്‍ ‘കന്നുകാലികളിലെ രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.