കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ 2021 നവംബർ മാസത്തിൽ കർഷക വയൽ വിദ്യാലയത്തിന്റെ ഭാഗമായും കൃഷിയിട പരീക്ഷണത്തിന്റെ ഭാഗമായും ചേലക്കര, പഴയന്നൂർ എന്നിവിടങ്ങളിൽ സന്ദർശനങ്ങളും മുൻനിര പ്രദർശനങ്ങളും, പരിശീലന പരിപാടികളും , കർഷക ഉത്പാദക സമിതിയുടെ ഭാഗമായി പ്രാരംഭ മീറ്റിംഗുകളും നടത്തുകയുണ്ടായി. കൂടാതെ കാർഷിക കോളേജ് പടന്നക്കാട് ബിഎസ്. സി (അഗ്രിക്കൾച്ചർ) അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കായുള്ള പരിശീലനങ്ങളും നടത്തുകയുണ്ടായി.

