• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ഐ.സി.എ .ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം - "മണ്ണറിഞ്ഞു കൃഷി ചെയ്യാം" ഓൺലൈൻ പരിശീലന പരിപാടി 2021 മെയ് 15 ശനിയാഴ്ച്ച

Sat, 15/05/2021 - 1:43pm -- KVK Thrissur

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ "മണ്ണറിഞ്ഞു കൃഷി ചെയ്യാം" എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി 2021 മെയ് 15 ശനിയാഴ്ച്ച രാവിലെ 10.30 മുതൽ 11.30 വരെ സംഘടിപ്പിച്ചു. ശ്രീമതി. നീരജ സി.ആർ , അസിസ്റ്റന്റ് പ്രൊഫസ്സർ (അഗ്രോണോമി) , കെ.വി.കെ , തൃശ്ശൂർ ക്‌ളാസ്സുകൾ നയിച്ചു.

Translations

English Arabic French German Hindi Italian Russian Spanish

Address

Krishi Vigyan Kendra
Kerala Agricultural University
KAU P.O
Thrissur Kerala 680656
:9400483754