• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ഐ.സി.എ.ആർ - കൃഷി വിജ്ഞാന കേന്ദ്രം, തൃശ്ശൂർ -ബി.വി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്

Fri, 12/08/2022 - 11:26am -- KVK Thrissur
Announcement Issued by
കൃഷി വിജ്ഞാന കേന്ദ്രം, തൃശ്ശൂര്‍
Date of Notification
Friday, August 12, 2022
Content

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ അത്യുൽ പാദനശേഷിയുള്ള ബി.വി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കുഞ്ഞൊന്നിനു 160 രൂപയാണ് വില. താൽപര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ ബന്ധപ്പെടുക.

Translations

English Arabic French German Hindi Italian Russian Spanish

Address

Krishi Vigyan Kendra
Kerala Agricultural University
KAU P.O
Thrissur Kerala 680656
:9400483754