കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് , ആത്മ - പരിശീലന പരിപാടി:
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - ആത്മ - 2022 പദ്ധതി പ്രകാരം ജൂലൈ 26 ന് തൃശ്ശൂർ ജില്ല, കൊടകര ബ്ലോക്കിലെ കർഷകർക്കായി " കൃത്യതാ കൃഷി " എന്ന വിഷയത്തിൽ പരിശീലന ക്ലാസ്സും കൃഷിയിട സന്ദർശനവും സംഘടിപ്പിക്കുകയുണ്ടായി.
![](https://kvkthrissur.kau.in/sites/default/files/photos/dsc_0975.jpg)
![](https://kvkthrissur.kau.in/sites/default/files/photos/img-20220726-wa0038.jpg)
![](https://kvkthrissur.kau.in/sites/default/files/photos/img-20220726-wa0028.jpg)