• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Njattuvela Chandha - Vallachira KrishiBhavan on 05.07.2022 to 07.07.2022

Fri, 08/07/2022 - 3:55pm -- KVK Thrissur

വല്ലച്ചിറ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2022 ജൂലൈ 5 മുതൽ 7 വരെ തീയതികളിൽ ഞാറ്റുവേല ചന്ത നടത്തി. ഇതിനോടാനുബന്ധിച്ചു കെ വി കെ എക്സിബിഷനും അഗ്രോക്ലിനിക്കും നടത്തുകയും ചെയ്‌തു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെയും കമ്മ്യൂണിക്കേഷൻ സെന്ററിലെയും ശാസ്ത്രജ്ഞർ ഈ പരിപാടിയിൽ പങ്കെടുക്കുകയും കർഷകരുടെ വിളകൾക്ക് ഉണ്ടാകുന്ന രോഗ കീട ആക്രമണങ്ങളുടെ പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്തു. 60 ഓളം കർഷകർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.