വടക്കാഞ്ചേരി - മുണ്ടത്തിക്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ 2022 ജൂൺ 27 ന് സംഘടിപ്പിച്ച ഞാറ്റുവേല ചന്ത- കർഷക സഭയോടനുബന്ധിച്ചു കർഷകർക്കായുള്ള പരിശീലന പരിപാടിയിൽ "കൃഷിയിൽ മണ്ണിന്റെ പ്രാധാന്യം" എന്ന വിഷയത്തിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസ്സോസിയേറ്റ് പ്രൊഫസറായ ശ്രീമതി. നീരജ സി. ആർ ക്‌ളാസ് നയിക്കുകയുണ്ടായി. ഏകദേശം 36 ഓളം കർഷകർ പരിപാടിയിൽ പങ്കെടുത്തു.
![](https://kvkthrissur.kau.in/sites/default/files/photos/dsc_0610.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0611_0.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0619.jpg)