• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ഐ.സി.എ.ആര്‍- തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം - "കൂൺ കൃഷി" ഓൺലൈന്‍ പരിശീലന പരിപാടി - 24.06.2022

Thu, 07/07/2022 - 4:52pm -- KVK Thrissur

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2022 ജൂൺ 24 വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് 2.30 മണിയ്ക്ക് "കൂൺ കൃഷിയിൽ" ഓൺലൈനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപ ജെയിംസ് ക്‌ളാസ്സ് നയിച്ചു.