• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ICAR- KVK Thrissur - Training on "Mushroom Cultivation" on 16.06.2022

Fri, 17/06/2022 - 4:29pm -- KVK Thrissur

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2022 ജൂൺ 16 ന് കൂൺ കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ദീപ ജെയിംസ് ക്‌ളാസ്സ് നയിച്ചു. പരിശീലനാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസ്സുകളും, കൂൺ ഷെഡ്ഡുകൾ സന്ദർശനവും സംഘടിപ്പിച്ചു.