• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ഐ.സി.എ .ആർ - കൃഷി വിജ്ഞാന കേന്ദ്രം, തൃശ്ശൂർ - സന്ദർശനവും പരിശീലന പരിപാടിയും 14.06.2022

Wed, 15/06/2022 - 4:27pm -- KVK Thrissur

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് , ആത്മ - ജില്ലയ്ക്കകത്തുള്ള സന്ദർശന പരിശീലന പരിപാടി 14.06 .2022 കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ - ജില്ലയ്ക്കകത്തുള്ള സന്ദർശന പരിശീലന പരിപാടിയുടെ ഭാഗമായി തൃശ്ശൂർ ജില്ല പുഴയ്ക്കൽ ബ്ലോക്കിലെ അടാട്ട് കൃഷിഭവനിലെ കർഷകർ കെ.വി.കെ സന്ദർശിക്കുകയുണ്ടായി. തൃശ്ശൂർ ,കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ ഡോ . അനീന ഇ. ആർ  " ഭക്ഷ്യ സംസ്കരണവും മൂല്യവർദ്ധനവും " എന്ന വിഷയത്തിൽ ക്‌ളാസ്സ് നയിച്ചു .