കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ സംസ്ഥാനത്തിനകത്തുള്ള സന്ദർശന പരിശീലന പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ല പരപ്പനങ്ങാടി ബ്ലോക്കിലെ കർഷകർ കെ.വി.കെ സന്ദർശിക്കുകയുണ്ടായി. തൃശ്ശൂർ ,കൃഷി വിജ്ഞാന കേന്ദ്രം, അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീ. അനൂപ് കൃഷ്ണൻ "ജൈവ പച്ചക്കറി കൃഷി" എന്ന വിഷയത്തിൽ ക്ളാസ്സ് നയിച്ചു