ഗുരുധർമ്മ പ്രബോധിനി സഭയും, തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി 2022 മെയ് 7 ശനിയാഴ്ച്ച "ജൈവ പച്ചക്കറി കൃഷിയും രോഗപ്രതിരോധവും"എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരു കാര്‍ഷിക വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ദ്ധ അദ്ധ്യാപകരായ ഡോ. ദീപ ജെയിംസ്,
ശ്രീ. അനൂപ് കൃഷ്ണൻ തുടങ്ങിയവർ ക്‌ളാസ്സുകൾ നയിച്ചു. ഏകദേശം 85 ഓളം പേർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
![](https://kvkthrissur.kau.in/sites/default/files/photos/img-20220507-wa0085.jpg)
![](https://kvkthrissur.kau.in/sites/default/files/photos/img-20220507-wa0094.jpg)
![](https://kvkthrissur.kau.in/sites/default/files/photos/img-20220507-wa0083.jpg)
![](https://kvkthrissur.kau.in/sites/default/files/photos/img-20220507-wa0098.jpg)
![](https://kvkthrissur.kau.in/sites/default/files/photos/img-20220507-wa0102.jpg)