മഞ്ഞള്‍കൃഷി വിളവെടുപ്പ് - 21.01.2021
മുന്‍നിര പ്രദര്‍ശനത്തിന്‍റെ ഭാഗമായി തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ സാങ്കേതിക സഹായത്തോടെ അളഗപ്പ നഗര്‍ സഹകരണ കണ്‍സോര്‍ഷ്യം മഞ്ഞള്‍കൃഷി വിളവെടുപ്പ് 2022 ജനുവരി 21 വെള്ളിയാഴ്ച്ച സംഘടിപ്പിച്ചു, കൊടകര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം. ആര്‍ രഞ്ജിത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞര്‍ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി







