കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം “പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍” എന്ന വിഷയത്തില്‍ പാചക മത്സരം സംഘടിപ്പിക്കുകയുണ്ടായി.
മത്സരാര്‍ത്ഥികള്‍ തയ്യാറാക്കിയ ഉല്പന്നവും, പാചകക്കുറിപ്പും, ഉല്പന്നം തയ്യാറാക്കുന്നതിന്‍റെ 10 മിനിറ്റ് വീഡിയോയും 7-ാം തീയ്യതി രാവിലെ 10.30ക്ക് തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഹാജരാക്കി . ഉല്പന്നങ്ങളുടെ ഗുണനിലവാരം, പുതുമ, അവതരണം, വിപണനത്തിനുള്ള സാദ്ധ്യത എന്നിവ അടിസ്ഥാനമാക്കിയായിരിക്കും മൂല്യനിര്‍ണ്ണയം നടത്തുകയുണ്ടായി.
KVK Thrissur, Kerala Agricultural University organized a cooking competition on the theme "Value Added Products from Milk".
The product prepared by the contestants, the recipe, and the 10-minute video of the preparation of the product were presented on the 7th at 10.30 am at the Thrissur KVK.


