കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ 2021 മാർച്ച് മാസത്തിൽ നടത്തിയ ഫീൽഡ് തല സന്ദർശനങ്ങൾ
കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ 2021 മാർച്ച് മാസത്തിൽ പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായും കൃഷിയിട പരീക്ഷണത്തിന്റെ ഭാഗമായും ചേലക്കര, പഴയന്നൂർ എന്നിവിടങ്ങളിൽ സന്ദർശനങ്ങൾ നടത്തുകയുണ്ടായി.