കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - ആത്മ - ജില്ലയ്ക്കകത്തുള്ള പരിശീലന പരിപാടിയുടെ ഭാഗമായി 2022 ജൂൺ 17 ന് തൃശ്ശൂർ ജില്ല ചാലക്കുടി ബ്ലോക്കിലെ പരിയാരം കൃഷിഭവനിലെ കർഷകർക്കായി " ഭക്ഷ്യ സംസ്കരണം " എന്ന വിഷയത്തിൽ തൃശ്ശൂർ ,കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ ഡോ . അനീന ഇ. ആർ പരിശീലന ക്‌ളാസ്സ് നയിക്കുകയുണ്ടായി.


