Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | വെള്ളി, October 13, 2017 |
Content | "ശക്തരായ വനിതകള്‍ ശക്തമായ ഇന്ത്യ" - എന്ന മുദ്രാവാക്യം ഉയര്‍ത്തിയ "രാഷ്ട്രീയ മഹിളാ കിസാന്‍ ദിവസ് 2017" ന്‍റെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രം തൃശൂരില്‍ ഒക്ടോബര്‍ 13-19 തിയ്യതി വരെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. |
Documents |