• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

ICAR- KVK Thrissur - Training on "precision farming " on 17.06.2022

Sat, 18/06/2022 - 1:13pm -- KVK Thrissur

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ - ജില്ലയ്ക്കകത്തുള്ള പരിശീലന പരിപാടി 17.06 .2022

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - ആത്മ - ജില്ലയ്ക്കകത്തുള്ള പരിശീലന പരിപാടിയുടെ
ഭാഗമായി തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2022 ജൂൺ 17 ന് തളിക്കുളം ബ്ലോക്കിലെ വാടാനപ്പിള്ളി കൃഷിഭവനിലെ കർഷകർക്കായി " കൃത്യതാ കൃഷിയിൽ" പരിശീലന പരിപാടി സംഘടിപ്പിച്ചു. ഏകദേശം 40 - ഓളം കർഷകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു