തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2022 ജൂൺ 16 ന് കൂൺ കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ദീപ ജെയിംസ് ക്ളാസ്സ് നയിച്ചു. പരിശീലനാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസ്സുകളും, കൂൺ ഷെഡ്ഡുകൾ സന്ദർശനവും സംഘടിപ്പിച്ചു.
![](https://kvkthrissur.kau.in/sites/default/files/photos/dsc_0121_0.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0117_0.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0124_0.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0129_0.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0144_0.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0157.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0159.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0166.jpg)