• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

ഐ.സി.എ.ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം -കൂൺ കൃഷി‍ പരിശീലന പരിപാടി 2022 മെയ് 9 തിങ്കളാഴ്ച്ച

Mon, 09/05/2022 - 3:30pm -- KVK Thrissur

ഐ.സി.എ.ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2022 മെയ് 9 തിങ്കളാഴ്ച്ച കൂൺ കൃഷി‍യിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ദീപ ജെയിംസ് ക്ലാസ്സ് നയിച്ചു. 30 ഓളം പേർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.