Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | വെള്ളി, January 28, 2022 |
Content | താഴെപ്പറയുന്ന പച്ചക്കറി വിത്തുകൾ,ജൈവോല്പന്നോപാദികള് തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്പനയ്ക്ക് തയ്യാറായിരിക്കുന്നു വഴുതന (ഹരിത) - 28 കിലോഗ്രാം പടവലം (മനുശ്രീ) - 23 കിലോഗ്രാം കുന്പളം (കെ.എ.യു ലോക്കല്‍) - 25 കിലോഗ്രാം ചുരയ്ക്ക (അര്‍ക്ക ബഹാര്‍) - 33 കിലോഗ്രാം വെണ്ട (അഞ്ജിത) - 62.500 കിലോഗ്രാം പയര്‍ (ലോല) -25 കിലോഗ്രാം മുളക് (ഉജ്ജ്വല) - 3 കിലോഗ്രാം നന്മ, ശ്രേയ, അയര്, മഞ്ഞള്‍,ചേന കായീച്ചക്കെണി ( പച്ചക്കറി, മാവ്) |