• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

ICAR-KVK Thrissur - “ഭക്ഷ്യസംസ്ക്കരണവും സംരംഭകത്വ സാദ്ധ്യതകളും” ഓൺ ലൈന്‍ പരിശീലന പരിപാടി 24.06.2022

Thu, 07/07/2022 - 4:42pm -- KVK Thrissur

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2022 ജൂൺ 24 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മണിയ്ക്ക് “ഭക്ഷ്യസംസ്ക്കരണവും സംരംഭകത്വ സാദ്ധ്യതകളും” ഓൺ ലൈനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസോസ്സിയേറ്റ് പ്രൊഫസർ ഡോ.അനീന ഇ.ആർ ക്ലാസ്സ് നയിക്കുകയുണ്ടായി.