ആത്മ 2022 -23 തൃശൂർ കോർപറേഷൻ വിൽവട്ടം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2022 ജൂൺ 15 ,16 തീയതികളിൽ വിയ്യൂർ മണലാറുകാവ് ദേവിപ്രഭ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ കിസാൻ ഗോഷ്ഠിയിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം പങ്കെടുക്കുകയും പ്രദർശന സ്റ്റാൾ ഒരുക്കുകയും ചെയ്തു. ഏകദേശം 100 ഓളം പേർ പ്രദർശന പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.