• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ 2021 നവംബർ മാസത്തിൽ നടത്തിയ ഫീൽഡ് തല സന്ദർശനങ്ങളും പരിശീലന പരിപാടികളും മറ്റു വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും

Sat, 04/12/2021 - 4:41pm -- KVK Thrissur

കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ 2021 നവംബർ മാസത്തിൽ കർഷക വയൽ വിദ്യാലയത്തിന്റെ ഭാഗമായും കൃഷിയിട പരീക്ഷണത്തിന്റെ ഭാഗമായും ചേലക്കര, പഴയന്നൂർ എന്നിവിടങ്ങളിൽ സന്ദർശനങ്ങളും മുൻനിര പ്രദർശനങ്ങളും, പരിശീലന പരിപാടികളും , കർഷക ഉത്പാദക സമിതിയുടെ ഭാഗമായി പ്രാരംഭ മീറ്റിംഗുകളും നടത്തുകയുണ്ടായി. കൂടാതെ കാർഷിക കോളേജ് പടന്നക്കാട് ബിഎസ്. സി (അഗ്രിക്കൾച്ചർ) അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കായുള്ള പരിശീലനങ്ങളും നടത്തുകയുണ്ടായി.

01.11.2021 ഐ.സി.എ.ആര്‍ - തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം - മലയാളദിനാഘോഷം ഭരണഭാഷാ വാരാഘോഷം – 2021
03.11.2021 Training on Compost Technoques  Varavoor Krishi bhavan