തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഐ.സി.എ.ആർ Gender nutrition ൻറെ ഭാഗമായി മാടക്കത്തറ പഞ്ചായത്തിലെ വാർഡ് നമ്പർ 9 ലെ അംഗൻവാടിയിൽ വെച്ച് 2022 ജൂലായ് 6 ന് ന്യൂട്രി സ്മാർട്ട് വില്ലേജ് അംഗങ്ങൾക്കായി പോഷകാഹാര സമൃദ്ധമായ വിഭവങ്ങളുടെ അവതരണം സംഘടിപ്പിച്ചു. തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ ഡോ . അനീന ഇ, ആർ ക്‌ളാസ് നയിച്ചു. ഏകദേശം 25 ഓളം വനിതകൾ പങ്കെടുത്തു.