കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് -ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ 2022 ജൂണ്‍ 30 ന് നടത്തിയ ഓണ്‍ ലൈന്‍ പരിശീലന പരിപാടിയായ "ചെണ്ടു മല്ലി കൃഷി" എന്ന വിഷയത്തില്‍ ഐ.സി.എ.ആര്‍- തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റ്‍റ് പ്രൊഫസര്‍ ശ്രീമതി . നീരജ സി.ആര്‍ ക്ലാസ്സ് നയിച്ചു.
![](https://kvkthrissur.kau.in/sites/default/files/photos/291004325_1087154735539859_2418315847075806405_n.jpg)