ഐ.സി.എ.ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2022 മെയ് 9 തിങ്കളാഴ്ച്ച കൂൺ കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദീപ ജെയിംസ് ക്ലാസ്സ് നയിച്ചു. 30 ഓളം പേർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
![](https://kvkthrissur.kau.in/sites/default/files/photos/dsc_0121.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0118.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0120.jpg)