ഐ.സി എ. ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം ലോക തേനീച്ച ദിനത്തോടനുബന്ധിച്ചു "തേനീച്ച വളർത്തൽ - കർഷകർക്കൊരു അധിക വരുമാന മാർഗ്ഗം " എന്ന വിഷയത്തിൽ പരിശീലന പരിപാടി 2021 മെയ് 20 വ്യാഴാഴ്ച്ച സംഘടിപ്പിച്ചു. ഡോ. മണി ചെല്ലപ്പൻ, പ്രൊഫസ്സർ & ഹെഡ്, ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചറൽ എന്റമോളജി , കാർഷിക കോളേജ് , വെള്ളാനിക്കര ക്ളാസ്സുകൾ നയിച്ചു. ഏകദേശം നൂറോളം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു .


