ICAR- KVK Thrissur conducted NABARD linkage training programmme on Integrated Pest and Disease Management (IPDM) in vegetables.
ICAR- KVK തൃശൂർ പച്ചക്കറികളിലെ സംയോജിത കീട-രോഗ പരിപാലനം (IPDM) എന്ന വിഷയത്തിൽ നബാർഡ് ലിങ്കേജ് പരിശീലന പരിപാടി നടത്തി. കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റ്‍റ് പ്രൊഫസര്‍ ഡോ. ദീപ ജെയിംസ് ക്ലാസ്സ് നയിച്ചു

