• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ICAR- KVK Thrissur Vegetable seeds and Bioinputs are available for sale - reg

Fri, 28/01/2022 - 11:52am -- KVK Thrissur
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
വെള്ളി, January 28, 2022
Content

താഴെപ്പറയുന്ന പച്ചക്കറി വിത്തുകൾ,ജൈവോല്പന്നോപാദികള്‍ തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്പനയ്ക്ക് തയ്യാറായിരിക്കുന്നു

വഴുതന (ഹരിത) - 28 കിലോഗ്രാം

പടവലം (മനുശ്രീ) - 23 കിലോഗ്രാം

കുന്പളം (കെ.എ.യു ലോക്കല്‍) - 25 കിലോഗ്രാം

ചുരയ്ക്ക (അര്‍ക്ക ബഹാര്‍) - 33 കിലോഗ്രാം

വെണ്ട (അഞ്ജിത) - 62.500 കിലോഗ്രാം

പയര്‍ (ലോല) -25 കിലോഗ്രാം

മുളക് (ഉജ്ജ്വല) - 3 കിലോഗ്രാം

നന്മ, ശ്രേയ, അയര്‍, മഞ്ഞള്‍,ചേന

കായീച്ചക്കെണി ( പച്ചക്കറി, മാവ്)