ICAR-KVK TCR- Organizing of Swachhta Pakhwada during 16-31 December, 2021 - Displayed the Banner at Prominent place in this office and took the Swachhta pledge16.12.2021.
സ്വച്ഛതാ പഖ്വാഡ എന്ന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഡിസംബര്‍ 16 മുതല്‍ 31 വരെയാണ് ശുചീകരണ യജ്ഞം. ഓരോ ദിവസങ്ങളിലായി പല ശുചീകരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്.

