• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം - SC വിഭാഗക്കാർക്കായി |"മത്സ്യ സംസ്ക്കരണവും ഉത്പന്ന നിർമ്മാണവും" പരിശീലന പരിപാടി

Mon, 22/08/2022 - 7:55pm -- KVK Thrissur
Announcement Issued by
കൃഷി വിജ്ഞാന കേന്ദ്രം, തൃശ്ശൂര്‍
Date of Notification
Monday, August 22, 2022
Content

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രവും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും ചേർന്ന് SC വിഭാഗക്കാർക്കായി |"മത്സ്യ സംസ്ക്കരണവും ഉത്പന്ന നിർമ്മാണവും" എന്ന വിഷയത്തിൽ 2022 ആഗസ്റ്റ് 24
ബുധനാഴ്ച്ച പരിശീലന പരിപാടി നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9400483754 ഫോൺ നമ്പറിൽ ബന്ധപ്പെടുക

Documents