Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | ചൊവ്വ, July 19, 2022 |
Content | കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 2022 ജൂലൈ 21 ന് രാവിലെ 10.30 മണിക്ക് "കൂൺ കൃഷി" യിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താൽപ ര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രാവിലെ 10 മണി മുതൽ 5 മണി വരെ ബന്ധപ്പെടുക. |