• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ICAR - KVK Thrissur - 20.06.2022 ന് രാവിലെ 10.30 മണിക്ക് പൂകൃഷിയിൽ പരിശീലന പരിപാടി

Fri, 17/06/2022 - 11:56am -- KVK Thrissur
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
വെള്ളി, June 17, 2022
Content

കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘ആസാദി കാ അമൃത് മഹോത്സവുമായി’ ബന്ധപ്പെട്ട് 20.06.2022 ന് രാവിലെ 10.30 മണിക്ക് പൂകൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.