• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

2022 ജൂൺ 18 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് "ഭക്ഷ്യ സംസ്ക്കരണവും മൂല്യവർദ്ധനവും" എന്ന വിഷയത്തിൽ പരിശീലന പരിപാടി

Fri, 17/06/2022 - 11:54am -- KVK Thrissur
Printer-friendly versionPDF version
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
വെള്ളി, June 17, 2022
Content

കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘ആസാദി കാ അമൃത് മഹോത്സവുമായി’ ബന്ധപ്പെട്ട് 2022 ജൂൺ 18 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് "ഭക്ഷ്യ സംസ്ക്കരണവും മൂല്യവർദ്ധനവും" എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 9400483754 എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.