ഡബ്ലിങ് ഫാർമർ ഇൻകം കർഷകർക്കായി പഴയന്നൂരിൽ വെച്ച് ഗ്രൂപ്പ് മീറ്റിംഗ് ഒക്ടോബർ 17 ന് സംഘടിപ്പിച്ചു. അസ്സോസിയേറ്റ് പ്രൊഫസർ ഡോ. അനി എസ്. ദാസ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപ ജെയിംസ്, അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി ഷമീന എസ്. അസിസ്റ്റന്റ് പ്രൊഫസർ, ശ്രീ. അഖിൽ ടി. തോമസ്, ഫാം ഓഫീസർ ശ്രീ. ലിജു എസ്. എസ് തുടങ്ങിയവർ പങ്കെടുത്തു.

