തൊടുപുഴ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച് നടത്തിയ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡോ . സുമ നായർ, അസിസ്റ്റന്റ് പ്രൊഫസർ , ശ്രീമതി. ഷമീന എസ് , അസിസ്റ്റന്റ് പ്രൊഫസർ , ശ്രീ. ലിജു എസ്. എസ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.



