• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

"ജീവനോപാധിയായി കാർഷിക ചെറുകിട സംരംഭങ്ങൾ " എന്ന പദ്ധതിയുടെ വിശദീകരണവും രൂപപ്പെടുത്തലും എന്ന വിഷയത്തിലുള്ള കാർഷിക സെമിനാർ

Wed, 28/11/2018 - 12:54pm -- KVK Thrissur

അന്നമനട - മാള  പഞ്ചായത്തുകളിൽ  നബാർഡ് സഹകരണത്തോടെ  വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് 21 .11.2018  തീയതിയിൽ വെച്ച്  നടത്തിയ "ജീവനോപാധിയായി  കാർഷിക ചെറുകിട സംരംഭങ്ങൾ "  എന്ന പദ്ധതിയുടെ  വിശദീകരണവും രൂപപ്പെടുത്തലും  എന്ന വിഷയത്തിലുള്ള കാർഷിക സെമിനാറിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം  മേധാവി  ഡോ . എ . പ്രേമ  പങ്കെടുത്തു .

Translations

English Arabic French German Hindi Italian Russian Spanish

Address

Krishi Vigyan Kendra
Kerala Agricultural University
KAU P.O
Thrissur Kerala 680656
:+91-487-2375855