• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

സ്വച്‌ഛ്താ പാക്‌ വാഡാ 2019 ഡിസംബർ 16 മുതൽ 31 വരെ

Sat, 28/12/2019 - 2:14pm -- KVK Thrissur

സ്വച്‌ഛ്താ പാക്‌ വാഡ 2019 ഡിസംബർ 16 മുതൽ 31 വരെ നടത്തുന്നതിന്റെ ഭാഗമായി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ജീവനക്കാർ സ്വച്‌ഛ്ത പ്രതിഞ്ജ എടുക്കുകയുണ്ടായി. സ്വച്‌ഛ്ത പാക്‌ വാഡ 2019 ബാനർ കൃഷി വിജ്ഞാന കേന്ദ്രം ഓഫീസിൽ സ്ഥാപിക്കുകയുണ്ടായി. സ്വച്‌ഛ്ത പാക്‌ വാഡ 2019 യുടെ ഭാഗമായി കെ വി കെ പരിസര പ്രദേശങ്ങളും ശുചിയാക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയും കർഷകർക്കായി അറിവുകൾ പകർന്നു കൊടുക്കുന്ന പരിശീലന പരിപാടികൾ നടത്തുകയും ചെയ്‌തു.