• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ലോക മണ്ണുദിനാചരണം - 2019 ഡിസംബർ 5

Thu, 26/12/2019 - 5:00pm -- KVK Thrissur

ലോക മണ്ണ് ദിനാചരണത്തിന്റെ ഡിസംബർ 5 നു ഭാഗമായി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ "മണ്ണ് സംരക്ഷണം - ജല സംരക്ഷണം " എന്ന വിഷയങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു . ഡോ . സുമൻ കെ.ടി , പ്രോഗ്രാം കോർഡിനേറ്റർ, കൃഷി വിജ്ഞാന കേന്ദ്രം , തൃശൂർ പരി പാടികൾക്കു നേതൃത്വം നൽകി.