• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (SMAM )

Sat, 02/11/2019 - 4:30pm -- KVK Thrissur

കർഷകർക്കും, കാർഷിക തൊഴിലാളികൾക്കും, ട്രാക്ടർ, പവർടില്ലർ, പുൽവെട്ടി യന്ത്രം മുതലായ കാർഷിക യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ വാങ്ങാൻ കഴിയുന്ന കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയെപ്പറ്റിയും (SMAM ) പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനെപ്പറ്റിയും ഉള്ള ഒരു ഏക ദിന ബോധവത്കരണ ക്‌ളാസ് തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒക്ടോബര് 30 നു സംഘടിപ്പിച്ചു.