മലയാള ദിനാഘോഷവും ഭരണവാരാഘോഷവും എല്ലാ ഓഫീസുകളിലും ബാധകമാക്കിയതിന്റെ ഭാഗമായി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ജീവനക്കാരും മറ്റു സ്റ്റാഫ് അംഗങ്ങളും നവംബർ 1 ന് ഭരണ ഭാഷ പ്രതിഞ്ജ എടുത്തു. Prev അടുത്തത് « »