• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി പദ്ധതിയുടെ ഭാഗമായി നടത്തിയ വിശദീകരണ ക്‌ളാസ് തീയ്യതി 24 .02 .2019

Fri, 01/03/2019 - 12:46pm -- KVK Thrissur

പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി പദ്ധതിയുടെ ദേശീയ തല ഉൽഘാടനത്തോടനുബന്ധിച്ചു വിജ്ഞാന കേന്ദ്രത്തിൽ വെച്ച് പദ്ധതിയെക്കുറിച്ചുള്ള വിശദീകരണ ക്‌ളാസ് 24 .02 .2019 നു സംഘടിപ്പിച്ചു. ഡോ . ഗിഗ്ഗിൻ ടി, അസ്സിസ്റ്റന്റ് പ്രൊഫസർ കർഷകർക്കായി ക്‌ളാസ് നയിച്ചു . ഡോ . എ. പ്രേമ, പ്രോഗ്രാം കോർഡിനേറ്റർ , കെ.വി.കെ തൃശ്ശൂർ , ഡോ . സുമൻ കെ.ടി, അസ്സിസ്റ്റന്റ് പ്രൊഫസർ കെ.വി.കെ തൃശ്ശൂർ എന്നിവർ പങ്കെടുത്തു.