• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

കൃഷി വിജ്ഞാന കേന്ദ്രം , തൃശൂർ മുൻനിര പ്രദർശനത്തിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടി - മാന്ദാമംഗലം ക്ഷീരോത്പാദക സഹകരണ സംഘം - 2018 നവംബർ 1

Fri, 02/11/2018 - 1:06pm -- KVK Thrissur

കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുൻനിര പ്രദർശനനത്തിന്റെ ഭാഗമായി 2018 നവംബർ 1 നു  ക്ഷീരോത്പാദക സഹകരണ സംഘം മാന്ദാമംഗലത്തു വെച്ച് പ്രളയാനന്തര നവകേരള നിർമ്മാണം - മൃഗ സംരക്ഷണ ക്ഷീര വികസന മേഖലയിൽ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡോ. ഗിഗ്ഗിൻ.ടി, അസിസ്റ്റന്റ് പ്രൊഫസർ , കുമാരി.ലിസ് .ജെ. മാമ്പള്ളിൽ, ശ്രീ . അഖിൽ തോമസ് , കൃഷി വിജ്ഞാന കേന്ദ്രം തൃശൂർ എന്നിവർ ക്ലാസ്സുകൾ എടുക്കുകയും ചെയ്തു.