• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

കാർഷിക സെമിനാർ - മരോട്ടിച്ചാൽ വിഎഫ് പി സി കെ 2018 ഒക്ടോബർ 30

Tue, 30/10/2018 - 3:03pm -- KVK Thrissur

കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന പങ്കാളിത്ത വികസനം -കർഷക വരുമാന വർദ്ധ നവിനുതകുന്ന ആവശ്യാധിഷ്ഠിത കാർഷിക ഇടപെടലുകൾ എന്ന പ്രോജക്ടിന്റെ ഭാഗമായി 2018 ഒക്ടോബർ  30 നു മരോട്ടിച്ചാൽ വിഎഫ് പി സി കെ യിൽ വെച്ച് കർഷക സെമിനാര് സംഘടിപ്പിച്ചു . കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . എ. പ്രേമ അദ്ധ്യക്ഷത വഹിക്കുകയും കൃഷി ശാസ്തജ്ഞരായ ഡോ . ഗവാസ് രാഗേഷ്,അസിസ്റ്റന്റ് പ്രൊഫസർ, വാഴ ഗവേഷണ കേന്ദ്രം , കണ്ണാറ   ശ്രീ . അഖിൽ തോമസ് , കൃഷി വിജ്ഞാന കേന്ദ്രം തൃശൂർ എന്നിവർ ക്ലാസ്സുകൾ എടുക്കുകയും ചെയ്തു