• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ഐ.സി.എ. ആർ തൃശ്ശൂർ -കൃഷി വിജ്ഞാന കേന്ദ്രം - ലോക ജല വാരം 2021 - പരിശീലന പരിപാടികൾ

Tue, 24/08/2021 - 12:30am -- KVK Thrissur
Printer-friendly versionPDF version
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
ചൊവ്വ, August 24, 2021
Content

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലോക ജല വാരത്തോടനുബന്ധിച്ചു ഓഗസ്റ്റ് 24, 25 , 26 , 27 എന്നീ തീയതികളിൽ ജലത്തിന്റെ പ്രാധാന്യം, കൃത്യതാ കൃഷി, സംരക്ഷിത പച്ചക്കറി കൃഷി, ജലസംരക്ഷണം എന്നീ വിഷയങ്ങളിൽ ഫേസ് ബുക്ക് ലൈവ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.

Documents