• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

കൃഷി വിജ്ഞാന കേന്ദ്രം തൃശ്ശൂർ -2021 മെയ് 28 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ ഗൂഗിൾ മീറ്റ് വഴി ‘കർഷക ശാസ്ത്രജ്ഞ മുഖാമുഖം’

Fri, 28/05/2021 - 12:57am -- KVK Thrissur
Printer-friendly versionPDF version
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
വെള്ളി, May 28, 2021
Content

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2021 മെയ് 28 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ ഗൂഗിൾ മീറ്റ് വഴി ‘കർഷക ശാസ്ത്രജ്ഞ മുഖാമുഖം’ പരിപാടി സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു. താഴെ പറയുന്ന google meet ലിങ്ക് വഴി പരിപാടിയിൽ പങ്കെടുക്കാം. https://meet.google.com/hki-iodo-woh കർഷകരുടെ പ്രശ്നങ്ങൾക്ക് മറുപടി നൽകുന്ന വിദഗ്ദ്ധ പാനൽ

1. ഡോ. സി. നാരായണൻ കുട്ടി., പ്രൊഫസ്സർ, കെ. എ. യു 2. ഡോ . അനിത ചെറിയാൻ., പ്രൊഫസ്സർ, കെ. എ. യു 3. ഡോ . പി.എസ് ജോൺ., പ്രൊഫസ്സർ ( റിട്ട.) , കെ. എ. യു 4. ഡോ. ജിം തോമസ്., പ്രൊഫസ്സർ ( റിട്ട.) , കെ. എ. യു 5. ഡോ. ജയശ്രീ ശങ്കർ ., പ്രൊഫസ്സർ, കെ. എ. യു 6. ഡോ. പി. കെ സുരേഷ്കുമാർ., പ്രൊഫസ്സർ, കെ. എ. യു 7. ഡോ. മിനി എബ്രഹാം., പ്രൊഫസ്സർ, കെ. എ. യു 8. ഡോ. ബിന്ദു പി.എസ് ., അസിസ്റ്റന്റ് പ്രൊഫസ്സർ, കെ. എ. യു 9. ഡോ. ബെറിൻ പത്രോസ്.,അസിസ്റ്റന്റ് പ്രൊഫസ്സർ, കെ. എ. യു 10. ഡോ. ജലജ എസ് മേനോൻ., അസിസ്റ്റന്റ് പ്രൊഫസ്സർ, കെ. എ. യു 11. ഡോ. ഗിഗ്ഗിൻ ടി., അസിസ്റ്റന്റ് പ്രൊഫസ്സർ, കെ. എ. യു