

Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | വ്യാഴം, January 7, 2021 |
Content | വളം ഡിപ്പോകളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ഡിപ്പോകൾ തുറക്കുന്നതിനും കേന്ദ്ര സർക്കാർ നിബന്ധമാക്കിയ "സംയോജിത സസ്യ പോഷക മണ്ണ് പരിപാലന സർട്ടിഫിക്കറ്റ് കോഴ്സിന്റെ" തൃശ്ശൂർ ജില്ലയിലെ പരിശീലനാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ ക്ലാസുകൾ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ആരംഭിച്ചിട്ടുണ്ട്. |